baranai

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിയോടനുബന്ധിച്ച് നടന്ന കോഴികല്ല് മൂടൽ ചടങ്ങിൽ ചെമ്പട്ട് പുതപ്പിച്ച് ഉറഞ്ഞ് തുള്ളുന്ന കോമരങ്ങൾ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പൻ്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഭക്തർ ചടങ്ങിൽ പങ്കെടുത്തത്.