കോറോണ വൈറസ് ഭീതിയെ തുടർന്ന് ആരോഗ്യവകുപ്പിൻ്റെയും, സിമിറ്റ് കോളേജ് മലമ്പുഴയിലെ മുപ്പതോളം വരുന്ന വിദ്യാർത്ഥികളും ചേർന്ന് അതിർത്തി കടന്ന് വരുന്ന യാത്രക്കാരെ വാളയാർ ഭാഗത്ത് പരിശോധിക്കുന്നു.