കൊറോണ പടരുന്ന സാഹചര്യത്തിൽ കോട്ടയം തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന കള്ള്ഷാപ്പ് ലേലത്തിൽ ആളുകൂടിയതിൽ പ്രതിഷേധിച്ച് സമരവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയുണ്ടായ പിടിവലി.