കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിനു സമീപം ലഞ്ച് ഹൗസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്ക് കൈ ശുചീകരിക്കുന്നതിനായി സാനറ്റൈസർ നൽകുന്നു.