covid-college-clossing

കൊറോണ പടരുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകളും മാറ്റിവെച്ച വാർത്തയറിഞ്ഞ് ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കൂട്ടുകാരിയെ യാത്രയാക്കുന്ന വിദ്യാർത്ഥിനി. കോട്ടയം ബി.സി.എം കോളേജിൽ നിന്നുള്ള കാഴ്ച.