mg-exam-

കൊറോണ പടരുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷയെഴുതുവാൻ കോളേജിലെത്തയ വിദ്യാർത്ഥിനികൾ പരീക്ഷ മാറ്റിവെച്ച വാർത്തയറിഞ്ഞ് മടങ്ങി പോകുന്നു. കോട്ടയം ബി.സി.എം കോളേജിലെ കാഴ്ച.