കൊല്ലത്തിന്റെ കൊറോണ കരുതൽ.... കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദേശ വനിതയെ ആരോഗ്യ പ്രവർത്തകർ കൊറോണ പശ്ചാത്തലത്തിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നു. 2.ശരീര ഊഷ്മാവ് വനിതയെ ബോധ്യപ്പെടുത്തുന്നു. 3.മാസ്ക് ധരിച്ചിട്ടില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ മാസ്ക് നൽകുന്നു. 4.നിർദേശം അനുസരിച്ചു മാസ്ക് ധരിക്കുന്നു