sherifa-beevi

മോഹനപുരം: കബറഡി ഇബ്രാഹിം മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഷെരീഫാബീവി (75, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: ഷാനവാസ്,മുംതാസ്,ഹാരിസ്,സാജിത. മരുമക്കൾ: ഷാമില,ഷറഫുദ്ദീൻ,ഷൈമ,നൗഫൽ.