തമിഴ്നാട് കേരള അതിർത്തി തമിഴ്നാട് സർക്കാർ അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഇക്കാര്യം തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. തമിഴ്നാട് സർക്കാർ നരീക്ഷണം കർശനമാക്കിയിട്ടുണ്ട്. കർണാടക അതിർത്തിയിലും പരിശോധന കർശനമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.