bibin-george

ലോ​​​ക​​​മെ​​​ങ്ങും​ ​കൊ​​​റോ​​​ണ​ ​ഭീ​​​തി​​​യി​ൽ​ ​നി​ൽ​​​ക്കെ​ ​വ്യ​​​ത്യ​​​സ്ത​​​മാ​​​യൊ​​​രു​ ​ഫെ​​​യ്സ്ബു​​​ക്ക് കു​​​റി​​​പ്പു​​​മാ​​​യി​ ​ന​​​ട​ൻ​ ​ബി​​​ബി​ൻ​ ​ജോ​ർ​​​ജ്.​ ​ദൈ​​​വ​​​ത്തി​​​ന്റെ​ ​പേ​​​രി​ൽ​ ​ത​​​മ്മി​​​ല​​​ടി​​​ക്കു​​​ന്ന​​​വ​ർ​​​ക്കു​​​ള്ള​ ​അ​​​വ​​​സാ​​​ന​ ​മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് ​ഇ​​​തെ​​​ന്നാ​​​ണ് ​ബി​​​ബി​ൻ​ ​പ​​​റ​​​യു​​​ന്ന​​​ത്.​ ​മാ​​​സ്‌​ക് ​ഇ​​​ട്ട​​​തോ​​​ടെ​ ​ഹി​​​ന്ദു​​​വാ​​​ണോ​ ​ക്രി​​​സ്ത്യ​ൻ​ ​ആ​​​ണോ​ ​മു​​​സ്ലിം​ ​ആ​​​ണോ​​​ന്ന് ​തി​​​രി​​​ച്ച​​​റി​​​യാ​ൻ​ ​പ​​​റ്റു​​​ന്നി​​​ല്ലെ​​​ന്നും​ ​മാ​​​സ്‌​ക് ​മാ​​​റ്റു​​​ന്ന​ ​ദി​​​വ​​​സ​​​മാ​​​ണ് ​പേ​​​ടി​​​യെ​​​ന്നും​ ​ബി​​​ബി​ൻ​ ​പ​​​റ​​​യു​​​ന്നു.


ബി​​​ബി​​​ന്റെ​ ​കു​​​റി​​​പ്പ് ​ഇ​ങ്ങ​നെ​ :


ദൈ​​​വ​​​ത്തി​​​ന്റെ​ ​പൊ​​​ളി​​…


ഭൂ​​​മി​​​യി​ൽ​ ​ദൈ​​​വം​ ​മ​​​നു​​​ഷ്യ​​​നെ​ ​സൃ​​​ഷ്ടി​​​ച്ചു.​ ​മ​​​നു​​​ഷ്യ​​​നും​ ​സ്വ​​​ന്തം​ ​ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി
കു​​​റ​​​ച്ച് ​ദൈ​​​വ​​​ങ്ങ​​​ളേം​ ​സൃ​​​ഷ്ടി​​​ച്ചു.​ ​ദൈ​​​വ​​​ത്തി​​​ന്റെ​ ​പേ​​​രി​ൽ​ ​പി​​​ന്ന​​​ങ്ങ് ​അ​​​ടി​ ​തു​​​ട​​​ങ്ങി.​ ​കു​​​ത്താ​​​യി​​​…​​​വ​​​ഴ​​​ക്കാ​​​യി..​ ​ക​​​ത്തി​​​ക്ക​ൽ​ ​ആ​​​യി.​ ​ഇ​​​തെ​​​ല്ലാം​ ​ക​​​ണ്ട് ​മ​​​ടു​​​ത്ത​ ​ദൈ​​​വം​ ​ഒ​​​രു​ ​ദി​​​വ​​​സം​ ​ഒ​​​രു​ ​തീ​​​രു​​​മാ​​​നം​ ​എ​​​ടു​​​ത്തു.​ ​ആ​​​ദ്യം​ ​മ​​​നു​​​ഷ്യ​​​രെ​​​ല്ലാം​ ​ഒ​​​ന്നി​​​ക്കു​​​മോ​​​ന്ന് ​നോ​​​ക്കാ​ൻ​ ​പ്ര​​​ള​​​യം​ 2​ ​എ​​​ണ്ണം​ ​സെ​​​റ്റ് ​ചെ​​​യ്തു.​ ​നോ​ ​ര​​​ക്ഷ​​​…..​ ​പ്ര​​​ള​​​യം​ ​ക​​​ഴി​​​ഞ്ഞ​​​പ്പോ​ൾ​ ​പി​​​ന്നേം​ ​തു​​​ട​​​ങ്ങി​​​…​ ​ഇ​​​ടി.


അ​​​പ്പോ​ൾ​ ​ദൈ​​​വം​ ​അ​​​വ​​​സാ​​​ന​​​ത്തെ​ ​ടെ​​​ക്നി​​​ക്ക് ​പു​​​റ​​​ത്തെ​​​ടു​​​ത്തു.​ ​ദൈ​​​വം​ ​അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​ ​സ​​​മ​​​രം​ ​ചെ​​​യ്യാ​ൻ​ ​തീ​​​രു​​​മാ​​​നി​​​ച്ചു.​ ​ചെ​​​റി​​​യൊ​​​രു​ ​പേ​​​ടി​​​പ്പി​​​ക്ക​ൽ.​ ​അ​​​തു​​​കൊ​​​ണ്ടി​​​പ്പോ​ൾ​ ​ഇ​​​വി​​​ടെ,​ ​പ​​​ള്ളി​ ​അ​​​ട​​​ച്ചു..,​ ​അ​​​മ്പ​​​ലം​ ​അ​​​ട​​​ച്ചു.​ ​ആ​ൾ​ ​ദൈ​​​വ​​​ങ്ങ​ൾ​ ​ഓ​​​ടി​ ​ഒ​​​ളി​​​ച്ചു.​ ​തൊ​​​ട്ടു​ ​മു​​​ത്താൻ
ആ​​​ളി​​​ല്ലാ​​​താ​​​യി.​ ​മ​​​നു​​​ഷ്യ​​​നെ​ ​തി​​​രി​​​ച്ച​​​റി​​​യാ​​​തി​​​രി​​​ക്കാ​ൻ​ ​മു​​​ഖ​​​ത്തു​ ​മാ​​​സ്‌​ക് ​ഇ​​​ടു​​​വി​​​പ്പി​​​ച്ചു.​ ​ഇ​​​പ്പോ​ൾ​ ​മാ​​​സ്‌​ക് ​ഇ​​​ട്ട​​​തോ​​​ടെ​ ​ഹി​​​ന്ദു​​​വാ​​​ണോ​ ​ക്രി​​​സ്ത്യ​ൻ​ ​ആ​​​ണോ​ ​മു​​​സ്ലിം​ ​ആ​​​ണോ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യാ​ൻ​ ​പ​​​റ്റു​​​ന്നി​​​ല്ല.


അ​​​ത് ​ക​​​ല​​​ക്കി​​…
പൊ​​​ളി​ ​സാ​​​നം​​​….
പേ​​​ടി​​​യി​​​താ​​​ണ്….,
മാ​​​സ്‌​ക് ​മാ​​​റ്റു​​​ന്ന​ ​ദി​​​വ​​​സം..​?​??
ദൈ​​​വം​ ​പ​​​റ​​​യു​​​ന്ന​​​ത്,​
​'​ഇ​​​ത് ​ലാ​​​സ്റ്റ് ​വാ​​​ണി​​​ങ്ങാ​​​ന്നാ"
ന​​​ന്നാ​​​യാ​ൽ​​​…..
ന​​​ന്നാ​​​വു​​​വോ​​​…?
ന​​​ന്നാ​​​വു​​​മാ​​​യി​​​രി​​​ക്കും​​​….
ശ്ര​​​മി​​​ക്കാം.