guru

മായാഭ്രമത്തിൽപ്പെട്ട് വിഷയവാസനാബദ്ധനായി ചെയ്തുപോയ പ്രവൃത്തികൾ ക്ഷമിച്ച് എന്റെ കർമ്മവാസനകൾ ശമിപ്പിച്ച് രക്ഷിക്കണം.