corona

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷൻ, എയർപ്പോർട്ട്, തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുന്ന സാഹചര്യത്തിൽ നമ്മുക്ക് പരിചിതമായ ഒരു പരിശോധനാ രീതിയാണ് തെർമൽ ചെക്കിംഗ്. ശരീരത്തിന്റെ താപനില അളക്കാൻ ഉപയാേഗിക്കുന്ന ഈ ഉപകരണം ഉപയോഗിക്കുന്ന രീതി നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ വ്യത്യസ്തമായ ഒരു തെ‌ർമൽ ചെക്കിംഗ് രീതി കാണാം. ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന് കണ്ട് നോക്കൂ