covid-student

കൊറോണാ ഭീതിയിൽ സർവകലാശാല പരീക്ഷകളും മാറ്റിവെച്ചതിനെത്തുടർന്ന് ഹോസ്റ്റലിൽ നിന്നും സാധനങ്ങളുമായി വീട്ടിലേക്ക് പോകുവാൻ ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർത്ഥിനി. കോട്ടയത്ത് നിന്നുള്ള കാഴ്ച.