തിരുവല്ലം: ഇടയാർ, അർത്തിയിൽ വീട്ടിൽ പരേതനായ ശിവശങ്കരപ്പണിക്കരുടെ ഭാര്യ ചഞ്ചലാക്ഷി (91) നിര്യാതയായി.
മക്കൾ : സുനാളിനി ദേവി, രഘുവരൻ, ഉഷാദേവി, രമേശൻ, ബാലചന്ദ്രൻ.മരുമക്കൾ : ബാലചന്ദ്രൻ, സുധർമ്മ,പരേതനായ നാഗേന്ദ്രൻ , രാജേശ്വരി, ലീല.സഞ്ചയനം : ബുധൻ രാവിലെ 8 ന്.