തിരുവനന്തപുരം : വലിയതുറ മാർക്കറ്റ് റോഡ് രമ്യ നിവാസിൽ റോബിൻസൺ റ്റി. എഫ് (72) നിര്യാതനായി.പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9.30 ന് വലിയതുറ സെന്റ് ആന്റണിസ് ഫെറോനാ ദേവലായത്തിൽ.ഭാര്യ ബിയാട്രിസ് റോബിൻസൺ.
മക്കൾ : റാനിസ് റോബിൻസൺ, റോഷ്നി റോബിൻസൺ.മരുമക്കൾ : ബ്ലസ്സി റാനിസ്, ഹാൻസൺ.