mask-mom

കൊറോണാ പടരുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കവെ മകളുടെ മുഖം മറച്ചു കെട്ടുന്ന അമ്മ. കോട്ടയത്ത് നിന്നുള്ള കാഴ്ച.