കാസർകോട് :കൊറോണ ബാധ മൂലം കാസർകോട് കേരള കേന്ദ്ര സർവകലാശാല പെരിയ കാമ്പസ് 27 വരെ അടച്ചിട്ടതായി സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. 30 മുതൽ സർവകലാശാല ഓഫിസ് തുറന്നു പ്രവർത്തിക്കും.