പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ ഭക്തർക്ക് പ്രവേശനമില്ല എന്നുകാണിച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിനുസമീപം നിന്ന് പ്രാർത്ഥിക്കുന്ന ഭക്തൻ