പ്രതിരോധം : നഗരത്തിൽ ഇന്നലെ അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ ബാരിക്കേഡ് ഉപയോഗിച്ച് മഴ നനയാതെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വനിതാ സിവിൽ പൊലീസ്. നന്ദൻകോഡ് നിന്നുള്ള കാഴ്ച്ച.