train-service-

തിരുവനന്തപുരം: കൊറോണ ബാധയുടെയും ജനതാ കർഫ്യൂവിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് (22)​ 66 ട്രെയിനുകൾ റദ്ദാക്കായിയതായി റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

1) ​ചെന്നൈ സെൻട്രൽ (12623)​ - തിരുവനന്തപുരം സെൻട്രൽ മെയിൽ
2)​ ചെന്നൈ സെൻട്രൽ (12697)​ - തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്
3)​ചെന്നൈ സെൻട്രൽ (12695)​ - തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്
4)​ചെന്നൈ സെൻട്രൽ (22639)​ - ആലപ്പുഴ എക്‌സ്‌പ്രസ്
5)​ചെന്നൈ എഗ്‌മോർ (16723)​ - കൊല്ലം അനന്തപുരി എക്‌സ്‌പ്രസ്
6)​ചെന്നൈ എഗ്‌മോർ (16127)​ - ഗുരുവായൂർ എക്‌സ്‌പ്രസ്
7)​ചെന്നൈ എഗ്‌മോർ (16101)​- ഗുരുവായൂർ എക്‌സ്‌പ്രസ്
8)​ചെന്നൈ എഗ്‌മോർ (12633)​- കന്യാകുമാരി എക്‌സ്‌പ്രസ്
9)​മാംഗ്ളൂർ (16649)​ - നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്
10)​മാംഗ്ളൂർ (16605)​ - നാഗർകോവിൽ ഏറനാട് എക്‌സ്‌പ്രസ്
11)​മാംഗ്ളൂർ (16348) ​- തിരുവനന്തപുരം സെൻട്രൽ എക്‌സ‌്‌പ്രസ്
12)​മാംഗ്ളൂർ (16603)​ - തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്
13)​കണ്ണൂർ (16308) - ആലപ്പുഴ ​ എക്‌സ്‌പ്രസ്
14)​കണ്ണൂർ (16306)​ - എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ്
15)​മാംഗ്ളൂർ സെൻട്രൽ (16356)​- കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ്
16)​ഷൊർണൂർ (16301)​ - തിരുവനന്തപുരം വേണാട് എക്‌സ്‌പ്രസ്
17) നിലമ്പൂർ റോഡ് ​(16350) - കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്
18)​കോഴിക്കോട് (12075)​ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ്
19)​മധുര (16344)​ - തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്
20)​മധുര (56700)​- പുനലൂർ പാസഞ്ചർ
21)​കരൈക്കൽ (16187)​- എറണാകുളം ജംഗ്ഷൻ എക്‌സ്‌പ്രസ്
22)​പുതുച്ചേരി (16861)​- കന്യാകുമാരി എക്‌സ്‌പ്രസ്
23)​കോയമ്പത്തൂർ (22668)​- നാഗർകോവിൽ എക്‌സ്‌പ്രസ്
24)​എറണാകുളം ജംഗ്ഷൻ (16303)​- തിരുവനന്തപുരം വ‌ഞ്ചിനാട് എക്‌സ്‌പ്രസ്
25)​എറണാകുളം ജംഗ്ഷൻ (16305)​ - കണ്ണൂർ എക്‌സ്‌പ്രസ്
26)​എറണാകുളം ജംഗ്ഷൻ (16305)​- കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ്
27)​എറണാകുളം ജംഗ്ഷൻ (22607)​- ബനസ്‌വാഡി എക്‌സ്‌പ്രസ്
28)​എറണാകുളം ജംഗ്ഷൻ (22607)​ - ബനസ്‌വാഡി എക്‌സ്‌പ്രസ്
29)​എറണാകുളം ജംഗ്ഷൻ (12977)​ - അജ്മീർ മരുസാഗർ എക്‌സ്‌പ്രസ്
30)​ എറണാകുളം ജംഗ്ഷൻ (12224)​ - ലോകമാന്യ തിലക് തുരന്തോ എക്‌സ്‌പ്രസ്
31)​എറണാകുളം ജംഗ്ഷൻ (16188)​ - കരൈക്കൽ എക്‌സ്‌പ്രസ്
32)​നാഗർകോവിൽ (16650)​ - മാംഗ്ളൂർ സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്
33)​നാഗർകോവിൽ (16352)​ - മുംബയ് സി.എസ്.എം.ടി എക്‌സ്‌പ്രസ്
34)​നാഗർകോവിൽ (12690)​ - ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്
35)​നാഗർകോവിൽ (17236)​ - കെ.എസ്.ആർ ബംഗളൂരൂ എക്‌സ്‌പ്രസ്
36)​നാഗർകോവിൽ (22667)​ - കോയമ്പത്തൂർ എക്‌സ്‌പ്രസ്
37)നാഗർകോവിൽ (12659 - ഷാലിമാർ ഗുരുദേവ് എക്‌സ്‌പ്രസ്
38)​തിരുവനന്തപുരം സെൻട്രൽ (16302)​ - ഷൊർണൂർ വേണാട് എക്‌സ്‌പ്രസ്
39)​തിരുവനന്തപുരം സെൻട്രൽ (12076)​ - കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ്
40)​തിരുവനന്തപുരം സെൻട്രൽ (17229)​ - സെക്കന്തരാബാദ് ശബരി എക്‌സ്‌പ്രസ്
41)​തിരുവനന്തപുരം സെൻട്രൽ (16346)​ - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്‌സ്‌പ്രസ്
42)​തിരുവനന്തപുരം സെൻട്രൽ (12625) ​- ന്യൂഡൽഹി കേരള എക്‌സ്‌പ്രസ്
43)​തിരുവനന്തപുരം സെൻട്രൽ (12696)​ - ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്
44)​തിരുവനന്തപുരം സെൻട്രൽ (16304)​ - എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്‌സ്‌പ്രസ്
45)​തിരുവനന്തപുരം സെൻട്രൽ (16604)​ - മാംഗ്ളൂർ സെൻട്രൽ മാവേലി എക്‌സ്‌പ്രസ്
46)​തിരുവനന്തപുരം സെൻട്രൽ (16343)​ - മധുര അമൃത എക്‌സ്‌പ്രസ്
47)​തിരുവനന്തപുരം സെൻട്രൽ (16347)​ - മാംഗ്ളൂർ സെൻട്രൽ എക്‌സ്‌പ്രസ്
48)​തിരുവനന്തപുരം സെൻട്രൽ (12512)​ - ഗൊരഖ്പൂർ രപ്‌തിസാഗർ എക്‌സ്‌പ്രസ്
49)​തിരുവനന്തപുരം സെൻട്രൽ (12515)​ - സിൽചാർ എക്‌സ്‌പ്രസ്
50)​തിരുവനന്തപുരം സെൻട്രൽ (12624)​ - ചെന്നൈ സെൻട്രൽ മെയിൽ
51)​തിരുവനന്തപുരം സെൻട്രൽ (16842)​ - ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്
52)​കന്യാകുമാരി 16382)​- മുംബയ് സി.എസ്.എം.ടി എക്‌സ്‌പ്രസ്
53)​കന്യാകുമാരി (16525)​ - കെ.എസ്.ആർ ബംഗളൂരു എക്‌സ്‌പ്രസ്
54)​കന്യാകുമാരി (12634)​ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്
55)​കന്യാകുമാരി (22622)​ - രാമേശ്വരം എക്‌സ്‌പ്രസ്
56)​കൊച്ചുവേളി (12202)​ - ലോകമാന്യ തിലക് ഗരീബ് രഥ് എക്‌സ്‌പ്രസ്
57)​കൊച്ചുവേളി ((19261)​- പോർബന്തർ എക്‌സ്‌പ്രസ്
58)​ കൊച്ചുവേളി (16316)​- മൈസൂർ എക്‌സ്‌പ്രസ്
59)​കൊച്ചുവേളി ((16349)​ - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്
60)​ഗുരുവായൂർ (16841)​ - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്‌പ്രസ്
61)​ഗുരുവായൂർ (16128)​ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്
62)​ആലപ്പുഴ (16307)​ - കണ്ണൂർ എക്‌സ്‌പ്രസ്
63)​ആലപ്പുഴ (22640)​ - ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്
64)​ ആലപ്പുഴ (13352)​ - ധൻബാദ് എക്‌സ്‌പ്രസ്
65)​ കൊല്ലം (16724)​ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്
66)​ കൊല്ലം (16102)​ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്