മുല്ലപ്പൂവച്ച് വിവാഹത്തിനും അമ്പലത്തിലുമൊക്കെ പോകുന്ന നിരവധിയാളുകൾ ഉണ്ട്. എങ്ങനെ മുല്ലപ്പൂ ചൂടണമെന്ന് സംശയമുള്ള കൂറേ സ്ത്രീകൾ ഉണ്ട്. അവർക്കായി എളുപ്പത്തിൽ ഭംഗിയായി മുല്ലപ്പൂ ചൂടുന്ന രണ്ട് വഴികൾ കൗമുദി ടിവിയിലൂടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കാണിച്ചു തരുന്നു.