കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ തുടർന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ശുചീകരണം നടത്തുന്നു.