കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ തുടർന്ന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശുചീകരണം നടത്തിയ ശേഷം കൈ കഴുകുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ.