passengers

നെടുങ്കണ്ടം എസ്റ്റേറ്റിലെ തൊഴിലാളികൾ സ്വദേശമായ കൊൽക്കത്തക്ക് പോകാനായി കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ. ട്രെയിനുകൾ സർവീസ് നിർത്തിയതോടെ ഇവർ കോട്ടയത്ത് പെട്ടു പോയി.