food

നന്മ മനസ്സ് ... കോറോണ വൈറസ് ഭീതിയെ തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാർ അഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ പാലക്കാട് നഗരത്തിൽ വഴിയരികിൽ വിശന്ന് ഇരിക്കുന്നവർക്കായി ഉച്ചഭക്ഷണം കൊടുക്കുന്ന തിരുവാലത്തൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ .