തിരുമല:വട്ടവിള ടി. സി 19/2260 (2) ആയില്ല്യത്തിൽ വാസുദേവൻ നായരുടെ ഭാര്യ
ഗിരിജകുമാരി (68) നിര്യാതയായി.മക്കൾ: ബിനു വി ജി,
അഞ്ജന ജി.സഞ്ചയനം 29 ന് രാവിലെ 8.30 ന്.