തിരുവനന്തപുരം: ഡോ.എം.എം തോമസ്, കോട്ടൂർ, (Rtd.പ്രിൻസിപ്പൽ സെെന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ കൊച്ചി) 21-03-2020ന് നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ-ജൂല ജോർജ്(തൃശൂർ), ഹെലൻ ജോൺസ്(ആലുവ), ഷെെൻ സെബാസ്റ്റ്യൻ(തിരുവനന്തപുരം),മാർട്ടിൻ തോമസ് (എറണാകുളം), അഡ്വ.ഷാഫി തോമസ്(എറണാകുളം)-മരുമക്കൾ -ഇ.സി ജോർജ്, എൻ.സി ജോൺസ്, ബാബു സെബാസ്റ്റ്യൻ,ആനി മാർട്ടിൻ,സ്മിത ഷാഫി.