ജാഗ്രതയിൽ "നിലച്ച്"..., കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന വിവിധ ഗതാഗത സർവീസുകൾ കടന്ന് പോകുന്ന എറണാകുളം സൗത്ത് മേൽപ്പാലം, കൊച്ചി മെട്രോ റെയിൽ, സൗത്ത് റെയിൽവേ ട്രാക്ക്. എറണാകുളം സൗത്ത് മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച