kutti

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട്‌ വീട്ടിലെ ബാലികയുമൊത്തു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തി കൈകൊട്ടി അഭിനന്ദിക്കുന്ന കുടുംബം.