ss

വട്ടിയൂർക്കാവ് : തൊഴുവൻ കോട് ഇടപറമ്പ് വീട്ടിൽ വിജി കുമാറിന്റെ മകൻ വിജുകുമാർ(21) ബൈക്കപകടത്തിൽ മരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് 11.30 ന് ശാന്തി വാടത്തിൽ നടക്കും. അമ്മ ലക്ഷ്മി. സഹോദരൻ വിനി ലാൽ.