മനസ് നിറഞ്ഞ ആദരം...കൊറോണ പ്രതിരോധ പ്രവർത്തനകളിൽ സജീവമായി പങ്കെടുക്കുന്നവരെ അഭിനനിക്കുന്നതിനായി പ്രധാനമന്ത്രി ആഹ്വനം ചെയ്തത് പോലെ ജനതാ കർഫ്യൂ ദിനത്തിൽ പാത്രം കൊട്ടി ആദരവ് അർപ്പിക്കുന്ന കുടുംബം. ആലപ്പുഴ പാണാവള്ളി നികർത്തിൽ സുരേഷ് ബാബുവിൻ്റെ വീട്ടിൽ നിന്നുള്ള കാഴ്ച