ദുബായിലെ എയർ അറേബ്യ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ട്രെയിനർ- ഗ്രൗണ്ട് ഓപ്പറേഷൻസ്, സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം കോഡിനേറ്റർ, കാൾസെന്റർ ഏജന്റ്, സ്ട്രക്ചർ ആൻഡ് കോമ്പോസൈറ്റ് ടെക്നീഷ്യൻ, ലീഗൽ കൗൺസിൽ, ഓൺലൈൻ ട്രാവൽ എജൻസി എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ, ക്യാബിൻ ക്രൂ, കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.airarabia.com / വിശദവിവരങ്ങൾക്ക്:jobsindubaie.com.
എക്സ്പോ 2020 ദുബായ്
ദുബായ് എക്സ്പോ 2020ൽ നിരവധി ഒഴിവുകൾ. സീനിയർ മാനേജർ, പ്രെസ് ഓഫീസർ, സോഷ്യൽ മീഡിയ കാംപയ്ൻ മാനേജർ, മോണിറ്ററിംഗ് , പെർഫോമൻസ് ആൻഡ് അനലിറ്റിക്സ് മാനേജർ, പാർട്ണർ ആൻഡ് മാർക്കറ്റിംഗ് മാനേജർ, സോഷ്യൽ മീഡിയ വളണ്ടിയേഴ്സ്, സ്റ്റുഡിയോ മാനേജർ, അക്കൗണ്ട് മാനേജർ, സൊണാൽ ലോജിസ്റ്റിക്സ് മാനേജർ, ഡിസ്ട്രിബ്യൂഷൻ മാനേജർ, ഗസ്റ്റ്സർവീസ് ഡെപ്യൂട്ടി മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.expo2020dubai.com/ വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae/careersection
ബഹ്റൈൻ പെട്രോളിയം
ബഹ്റൈൻ പെട്രോളിയം കമ്പനിയിൽ നിരവധി ഒഴിവുകൾ.പെർഫോമൻസ് ആൻഡ് ബിബിആർ കോഡിനേറ്റർ, കൺസൾട്ടന്റ് ഡെന്റൽ സർജൻ, ഡിസൈനർ സിവിൽ ആൻഡ് സ്ട്രക്ചറൽ , ക്വാളിറ്റി കൺട്രോൾ ലബോറട്ടറി - ടെക്നീഷ്യൻ, പ്രോസസ് സ്പെഷ്യലിസ്റ്റ് വെസ്റ്രർ വാട്ടർ ട്രീറ്റ്മെന്റ്, സീനിയർ പ്രോസസ് എൻജിനീയർ , സ്ട്രാറ്റജിക് ട്രെയിനി- കെമിക്കൽ അനലിസ്റ്ര് , ഇലക്ട്രിക്കൽ ഇൻസ്ട്രക്ടർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.bapco.net. വിശദവിവരങ്ങൾക്ക്: /jobsindubaie.com/
അജിലിറ്റി ലോജിസ്റ്റിക്സ്
കുവൈറ്റിലെ അജിലിറ്റി ലോജിസ്റ്റിക്സ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ സൂപ്പർവൈസർ, സീനിയർ ഓപ്പറേഷൻ മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, സെയിൽസ് കോഡിനേറ്റർ, കസ്റ്റംസ് സ്പെഷ്യലിസ്റ്റ്, നാഷ്ണൽ പ്രൈസിംഗ് സെന്റർ മാനേജർ, ബ്രാഞ്ച് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, പ്രൊജക്ട് കോഡിനേറ്റർ, ഓപ്പറേഷൻസ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.agility.com
സിദ്ര മെഡിക്കൽസ് ആൻഡ് റിസർച്ച് സെന്ററിൽ
ഖത്തറിലെ സിദ്ര മെഡിക്കൽസ് ആൻഡ് റിസർച്ച് സെന്ററിൽ വിവിധ തസ്തികഖളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. അസിസ്റ്റന്റ് - കമ്മ്യൂണിക്കേഷൻ ഡിസോഡർ, ടെക്നോളജിസ്റ്റ്, ഡയറ്റീഷ്യൻ, അസിസ്റ്റന്റ് ജനറ്റിക് കൗൺസിലർ, മെഡിക്കൽ ടെക്നിക്കൽ കൺസൾട്ടന്റ്, ക്ളിനിക്കൽ ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഒഫ് ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.sidra.org/sidra/Vacancy വിശദവിവരങ്ങൾക്ക്: jobsindubaie.com.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടിയിൽ ഇൻവെസ്റ്റ്മെന്റ് സ്ട്രറ്റജി ആൻഡ് പോളിസി മാനേജർ, സീനിയർ സ്പെഷ്യലിസ്റ്റ്, ചീഫ് എൻജിനീയർ, ചീഫ് അനലിസ്റ്ര്, ഫിസിക്കൽ സെക്യൂരിറ്റി എക്സ്പേർട്ട്, സൈബർ സെക്യൂരിറ്റി എക്സ്പേർട്ട്, കോർപ്പറേറ്റ് പ്ളാനിംഗ് മാനേജർ, പ്രോജക്ട് മാനേജർ, ആർക്കിടെക്ട്, ഇൻവെസ്റ്റ് മെന്റ് ഓഫീസ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae/careersection വിശദവിവരങ്ങൾക്ക്: jobsindubaie.com
ബ്രിട്ടീഷ് എയർവേസ്
യു.എസിലെ ബ്രിട്ടീഷ് എയർവേസിൽ നിരവധി ഒഴിവുകൾ. പൈലറ്റ്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, ടെക്നീഷ്യൻ, എയ്റോനോട്ടിക്കൽ എൻജിനീയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷൻ മാനേജർ, ടിക്കറ്റ് ഓഡിറ്റ് എക്സിക്യൂട്ടീവ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എയർപോർട്ട് ആൻഡ് കസ്റ്റമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.britishairways.com വിശദവിവരങ്ങൾക്ക്: //jobhikes.com
എയർ ബ്ളൂ എയർലൈൻ
ദുബായിലെ എയർ ബ്ളൂ എയർലൈനിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. അസിസ്റ്റന്റ് മാനേജർ- ടെക്നിക്കൽ കസ്റ്റമർ സർവീസ്, കൗൺസിലർ - ടെക്നിക്കൽ കസ്റ്റമർ സർവീസ്, എക്സിക്യൂട്ടീവ് - ടെർമിനൽ കസ്റ്റമർ സർവീസ്, എക്സിക്യൂട്ടീവ് ടെർമിനൽ , ഡയറക്ടർ എയർപോർട്ട് ഓപ്പറേഷൻ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് ടെർമിനൽ, സ്പെഷ്യൽ എയർസൈഡ്, ക്വാളിറ്റി ഫുഡ് ഇൻസ്പെക്ടർ,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.airblue.com വിശദവിവരങ്ങൾക്ക്:jobsindubaie.com.
ബോയിംഗ് കമ്പനി
കവൈറ്റിലെ ബോയിംഗ് കമ്പനിയിൽ നിരവധി അവസരങ്ങൾ. സീനിയർ പ്രോഡക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, ലീഡ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൻജിനീയർ, ഷിപ്പിംഗ് /റിസീവിംഗ് ടീം ലീഡർ, എയർക്രാഫ്റ്റ് സ്ട്രക്ചേഴ്സ് ടെക്നീഷ്യൻ, വേർഹൗസ് ക്ളാർക്ക്, എയർക്രാഫ്റ്റ് സ്ട്രക്ചേഴ്സ് ടെക്നീഷ്യൻ, എയർക്രാഫ്റ്റ് അവിയോണിക്സ് ഇലക്ട്രീഷ്യൻ, കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിരരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobs.boeing.com എന്ന വെബ്സൈറ്റ് കാണുക.
സ്മാട്ട് ദുബായ് ഗവൺമെന്റ്
സ്മാട്ട് ദുബായ് ഗവൺമെന്റിൽ ഐഒഎസ് ഡെവലപ്പർ, ആൻഡ്രോയ്ഡ് ആപ്സ് ഡെവലപ്പർ, ജാവ ഡെവലപ്പർ, ഡാറ്റ അനലിസ്റ്റ്, സീനിയർ ഡാറ്റ അനലിസ്റ്റ് സ്പെഷ്യലിസ്റ്ര് തസ്തികകലിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.smartdubai.ae വിശദവിവരങ്ങൾക്ക്: jobs.dubaicareers.ae/careersection
ഫെഡെക്സ് കമ്പനി
ഫെഡെക്സ് കമ്പനി കുവൈറ്റ് യുഎഇ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൊറിയർ ഹാൻഡ്ലർ, കസ്റ്റമർ കെയർ റെപ്, ക്ളിയറൻസ് ബ്രോക്കർ അസോസിയേറ്റ്, ഇൻസൈഡ് സെയിൽസ് റെപ്രസെന്റേറ്റീവ്, അക്കൗണ്ട് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.fedex.com.വിശദവിവരങ്ങൾക്ക്:jobhikes.com.
ദുബായിലെ ഗൾഫ് മാർക്കറ്റിംഗ് ഗ്രൂപ്പ് അലോക്കേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ് , സീനിയർ ബയർ, ഏര്യ മാനേജർ, തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.gmg.com/.വിശദവിവരങ്ങൾക്ക്:www.gulftalent.com
ഷെരാട്ടൺ ഹോട്ടൽ
യു.എ.ഇയിലെ ഷെരാട്ടൺ ഹോട്ടൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹൗസ് കീപ്പർ, ഫിനാൻസ് മാനേജർ, ക്ളാർക്ക് അക്കൗണ്ടിംഗ്, ആവന്റ് സ്പെഷ്യലിസ്റ്റ്, കോമിസ്, സെയിൽസ് മാനേജർ, ഗസ്റ്റ് സർവീസ് ഏജന്റ്, റവന്യൂ ആൻഡ് റിസർവേഷൻ ഇന്റേൺ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: sheraton.marriott.com . വിശദവിവരങ്ങൾക്ക്:jobsindubaie.com