കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇയിലെ ഹോം കെയർ സെന്ററിൽ ബി.എസ്സി.. നഴ്സിന്റെ (സ്ത്രീകൾ മാത്രം) ഒഴിവിലേക്ക് രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.. പ്രായം 22-40. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ് /ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 24നകം gcc@odepc.in ലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepec.kerala.gov.in.
യൂണിവേഴ്സിറ്റി ഒഫ് ഷാർജ
യു.എ.ഇയിലെ യൂണിവേഴ്സിറ്റി ഒഫ് ഷാർജയിലേക്ക് നിരവധി അവസരങ്ങൾ. അസിസ്റ്റന്റ് /അസോസിയേറ്റ് പ്രൊഫസർ ഇൻ അക്കൗണ്ടിംഗ് , അസോസിയേറ്റ് പ്രൊഫസർ- അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ ഒഫ് ഹ്യൂമൻ അനാട്ടമി, പ്രൊഫസർ ഒഫ് പാത്തോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗാനിക്ക് കെമിസ്ട്രി, റിസേർച്ച് അസിസ്റ്റന്റ്, ലബോറട്ടറി ഓഫീസർ, പർച്ചേസിംഗ് ഓഫീസർ , ഡോക്ടറൽ ഫെലോ- സൈബർ സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: newhr.sharjah.ac.ae.വിശദവിവരങ്ങൾക്ക്:jobsindubaie.com
ലാൻഡ്മാർക്ക് ഗ്രൂപ്പ്
ദുബായിലെ ലാൻഡ്മാർക്ക് ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ. മാനേജർ- എച്ച് ആർ സപ്ളൈ ചെയിൻ, കാഷ്യർ, സ്റ്റോർ അസോസിയേറ്റ്, മാനേജർ- ഡിമാൻഡ് പ്ളാനിംഗ്, ടീം ലീഡർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ബയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.landmarkgroup.com . വിശദവിവരങ്ങൾക്ക്:jobsindubaie.com
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കസ്റ്റമർ താരിഫ് ഓഫീസർ, ഓഫീസർ - ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് , സീനിയർ ഓഡിറ്റർ, ദ ഫസ്റ്റ് ഇന്റേണൽ ഓഡിറ്റർ, ഹെൽത്ത് ആൻഡ് സേഫ്റ്റി ക്വാളിറ്റി ഓഫീസർ, സീനിയർ സ്ട്രാറ്റജിക് റിസേർച്ച് ഓഫീസർ, പ്രൊജക്ട് മാനേജർ,
ദ ഫസ്റ്റ് ഡെവലപ്പർ ഒഫ് ആപ്ളിക്കേഷൻസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae/careersection വിശദവിവരങ്ങൾക്ക്: jobsindubaie.com
അൽമൻസൂരി എൻജിനിയറിംഗ്
യു.എ.ഇയിലെ അൽമൻസൂരി സ്പെഷ്യലൈസ്ഡ് എൻജിനിയറിംഗ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയർ, അസിസ്റ്റന്റ് ഓപ്പറേറ്റർ, ചീഫ് ഓപ്പറേറ്റർ, ഫാബ്രിക്കേറ്റർ, ഇൻസ്പെക്ടർ , അസിസ്റ്റന്റ് ഓപ്പറേറ്റർ, മെക്കാനിക്കൽ എൻജിനിയർ, ഫിനാൻസ് മാനേജർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ, ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.almansoori.biz വിശദവിവരങ്ങൾക്ക്:jobsindubaie.com
സെർകോ ഗ്രൂപ്പ്
ദുബായിലെ സെർകോ ഗ്രൂപ്പ് നിരവധി ഒഴിവുകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സിവിൽ ടെക്നീഷ്യൻ , റിക്രൂട്ടർ, സ്റ്റോർകീപ്പർ, ട്രാൻസിഷൻ കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഓപ്പറേറ്റീവ്, എയർ താരിഫ് കൺട്രോൾ ഓഫീസർ, ഹെഡ് ഒഫ് ബിഡ്ഡിംഗ് ആൻഡ് സൊല്യൂഷൻസ്, ഓപ്പറേഷൻസ് എൻജിനിയർ, ജനറൽ മാനേജർ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: careers.serco.com വിശദവിവരങ്ങൾക്ക്: jobsindubaie.com
അൽസ്റ്റോം
അൽസ്റ്റോം റെയിൽ ട്രാൻസ്പോർട്ട് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. റോളിംഗ് സ്റ്റോക്ക് വാറണ്ടി ടെക്നീഷ്യൻ, ടെൻഡർ സോഴ്സിംഗ് ലീഡർ, പ്രൊജക്ട് അഡ്മിനിസ്ട്രേറ്റർ, മെയിന്റനൻസ് ടീം മെമ്പർ, സപ്ളെയർ ക്വാളിറ്റി മാനേജർ, വയറിംഗ് ഓപ്പറേറ്റർ, ടെസ്റ്റ് കമ്മീഷനിംഗ് എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, ഫ്ളീറ്റ് സപ്പോർട്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobsearch.alstom.com. വിശദവിവരങ്ങൾക്ക് :jobsindubaie.com.
ഫോർഡ് മോട്ടോർസ്
യുഎസിലെ ഫോർഡ് മോട്ടോർസ് ഇൻഡസ്ട്രിയൽ ഡിസൈനർ, പ്രോഡക്ട് മാനേജർ, സിസ്റ്റം എൻജിനീയർ, സിസ്റ്റംസ് ഡെവലപ്മെന്റ് എൻജിനീയർ, സ്ട്രാറ്റജി അസോസിയേറ്റ് മാനേജർ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് , റിക്രൂട്ടിംഗ് അസോസിയേറ്റ്സ്, എൻജിനീയറിംഗ് ടെക്നോളജിസ്റ്റ്, , റിസേർച്ച് എൻജിനീയർ, ഓട്ടോണമസ് വെഹിക്കിൾ പ്രോഡക്ട് മാനേജർ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.ford.com/വിശദവിവരങ്ങൾക്ക് :jobsindubaie.com
അൽ നബൂഡ
ദുബായ് അൽ നബൂഡയിൽ നിരവധി ഒഴിവ്. അസിസ്റ്റന്റ് സെയിൽസ് മാനേജർ, ടീം ലീഡർ, ടോൾകീപ്പർ, സർവീസ് അഡ്വൈസർ, ടോൾകീപ്പർ, സെയിൽസ് കൺസൾട്ടന്റ്, ടെക്നീഷ്യൻ, കോൺടാക്ട് സെന്റർ ഏജന്റ്, മെക്കാനിക്കൽ ലെവൽ, ഹെവി ഡ്യൂട്ടി ഡ്രൈവർ, തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :nabooda-auto.com. വിശദവിവരങ്ങൾക്ക്:omanjobvacancy.com
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിൽ അസിസ്റ്റന്റ് നഴ്സ്, സ്റ്റാഫ് നഴ്സ്, ഹെഡ് ഒഫ് ഹെൽത്ത് ടൂറിസം മാർക്കറ്റിംഗ് സെക്ഷൻ, ഹെഡ് ഒഫ് ക്ളിനിക്കൽ ഗവേണൻസ് കമ്മിറ്റി ഓഫീസ്, ഹെഡ് ഓഫ് ഹെൽത്ത് ഡാറ്റ ഗവേണൻസ് സെക്ഷൻ, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, കാർഡിയോതൊറാസിസ് സർജറി കൺസൾട്ടന്റ്, പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ, ഇഎൻടി സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ, എമർജൻസി സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae/careersection വിശദവിവരങ്ങൾക്ക്: jobsindubaie.com
പെപ്സിക്കോ
ജർമ്മനിയിലെ പെപ്സിക്കോയിൽ ബ്രാൻഡ് മാനേജർ, പാക്കിംഗ് ഓപ്പറേറ്റർ, ആർ ആൻഡ് ഡി റെഗുലേറ്ററി അഫയർ ഇന്റേൺ, ബിവറേജസ് റൂട്ടിംഗ് ഇന്റലിജൻസ് അസോസിയേറ്റ്, സിറപ്പ് ഓപ്പറേറ്റർ, നാഷണൽ സെയിൽസ് ഇന്റേൺ, സെയിൽസ് മാനേജ്മെന്റ് ഇന്റേൺ, വേർഹൗസ് മാനേജർ, അക്കൗണ്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.pepsico.de. വിശദവിവരങ്ങൾക്ക്:jobatcanada.com.