hug

ഭീതി വേണ്ട ജാഗ്രത മതി..., ജനത കർഫ്യുദിനത്തിൽ ആലപ്പുഴ ജില്ല കോടതിക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ജാഗ്രത നിർദ്ദേശ ബോർഡിനു സമീപത്തുകൂടി മുഖം പൊത്തി പിടിച്ചുകൊണ്ട് പോകുന്ന സൈക്കിൾ യാത്രികൻ.