ക്‌ളീൻ ബജറ്റ്...കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കുന്ന ജീവനക്കാരി