general-hoispital

കൊറോണ ഭീതിയെതുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഇന്നലത്തെ ദൃശ്യം. തിങ്കളാഴ്ച്ച ദിവസം ആണ് എല്ലാ വിഭാഗത്തിന്റെയും ഒ.പി പ്രവർത്തിക്കുന്നത്