കൈനിറയെ കരുതൽ... കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ മദ്യവില്പനശാലകൾ അടച്ചിടുമെന്ന ഭീതിയിൽ കരുതലെന്നോണം കൈനിറയെ മദ്യംവാങ്ങിപ്പോകുന്നയാൾ.കോട്ടയത്തെ കാഴ്‌ച