ഒപ്പമുണ്ട് പതറാതെ..., പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം നടന്ന ജനതാ കർഫ്യുവിനോട് അനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി പാത്രത്തിലടിച്ച് ശബ്ദമുണ്ടാക്കുന്ന വീട്ടമ്മമാർ. മലപ്പുറം വലിയങ്ങാടിയിൽ നിന്നും