psc

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഡോക്ടർമാരുടെയും ഐൽത്ത് ഇൻസ്‌പെക്ടർമാരുടെയും നിയമനം 24 മണിക്കൂറിനുള്ളിൽ നടത്തും. നിലവിലെ പി.എസ്.സി ലിസ്റ്റിൽ നിന്നാണ് നിയമനം .