ഒറ്റ"പ്പെട്ട്"..., കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗതാഗത സർവീസുകൾ പലതും മുടങ്ങിക്കിടക്കുകയാണ്. ആളില്ലാത്തതിനെത്തുടർന്ന് ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുന്ന നായ. എറണാകുളം പശ്ചിമകൊച്ചിയിൽ നിന്നൊരു കാഴ്ച