astro

വരുന്ന ഒരു ആഴ്‌ച ഇനി പറയുന്ന നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കണം, പ്രത്യേകിച്ച് ആരോഗ്യകരമായ കാര്യങ്ങളിൽ. ഏതെക്കെയാണ് ആ നക്ഷത്രങ്ങൾ എന്നുനോക്കാം.

അശ്വതി- വരുന്ന ഒരു ആഴ്‌ച ഏറെ ക്ളേശകരമായിരിക്കും.

രോഹിണി- ബുദ്ധിമുട്ടുകൾ ചിലത് ഉണ്ടാകാനിടയുണ്ട്. ആരോഗ്യം ഏറെ ശ്രദ്ധിക്കുക.

പുണർതം- ധനനാശം ഫലമായി കാണുന്നുണ്ട് ഈ വരുന്ന ആഴ്‌ച.

പൂയം- ആപത്ഘട്ടം തരണം ചെയ്യേണ്ടി വരും.

ആയില്യം- ക്ളേശകരമായ ആഴ്‌ചയാണ് വരാൻ പോകുന്നത്.

ഉത്രം- ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്.

ചോതി- ധനനാശം.

വിശാഖം- ആപത്ഘട്ടം തരണം ചെയ്യേണ്ടതായിവരും.

അനിഴം- അൽപം ക്ളേശകരമായിരിക്കും ഈ ആഴ്‌ച.

അവിട്ടം- ധനനാശം.

ഉതൃട്ടാതി- ധനനാശം, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.