മസ്റ്ററിംഗ് മാറ്റിവച്ചു
സർവകലാശാലയിലെ പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും 2020 ഏപ്രിൽ 1 മുതൽ ആരംഭിക്കാനിരുന്ന മസ്റ്ററിംഗ്‌കോവിഡ് 19 ജാഗ്രതാ നിർദ്ദേശങ്ങൾ നിലനില്ക്കുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാറ്റി വച്ചിരിക്കുന്നു.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി എസ് സിബോട്ടണി & ബയോടെക്‌നോളജി, ബയോ കെമിസ്ട്രി & ഇൻഡസ്ട്രിയൽ മൈക്രോ ബൈയോളജി (റീസ്ട്രക്‌ചേർഡ്) (മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെയും, സപ്ലിമെന്ററി 2009 അഡ്മിഷൻ), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്കും പുനർ മൂല്യനിർണയത്തിനും ഏപ്രിൽ 6 വരെ അപേക്ഷിക്കാം.
ഇന്റർവ്യൂ മാറ്റി
സർവകലാശാല പ്രസിലേക്ക് ബൈൻഡർ തസ്തികയിലേക്ക് 30, 31 തീയതികളിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി.