മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം പുറത്ത് വന്ന മന്ത്രി കെ.ടി.ജലീല്‍ ഹാളിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ജയില്‍വകുപ്പിന്റെ സാനിറ്റൈസര്‍ ഉപയോഗിച്ചപ്പോൾ