കൊളംബോ : ഇംഗ്ളണ്ടിൽ നിന്ന് നാട്ടിലെത്തിയ താൻ രണ്ടാഴ്ച വീട്ടിൽ നിർബന്ധിത ഏകാന്തവാസത്തിലാണെന്ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്ടൻ കുമാർ സംഗക്കാര അറിയിച്ചു.തനിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും മുൻ കരുതലെന്ന നിലയിലാണ് ഏകാന്തവാസമെന്ന് സംഗ പറഞ്ഞു. ശ്രീലങ്കയിൽ ഇതുവരെ 80 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.