കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അഗ്‌നിശമന സേനാംഗങ്ങള്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നു