ss

പാറശാല: കരുമാനൂർ പി.എസ് നിവാസിൽ ചാർളീസ് (80) നിര്യാതനായി.ഭാര്യ പരേതയായ റോസ്ലറ്റ്.

മക്കൾ: വിജയൻ ,മോഹനൻ, ബാലരാജ്, ഗീത.മരുമക്കൾ: നിർമ്മല, ലതിക, ഗീത, ജീവരാജ്.

പ്രാർത്ഥന: വ്യാഴാഴ്ച്ച രാവിലെ 9 ന്