hv


സുരക്ഷിതമാവണം ഈ യാത്ര..., എസ്.ഡബ്ല്യൂ .ടി.ഡി. യുടെ ആലപ്പുഴ -നെടുമുടി ബോട്ടിൽ യാത്രക്കാരി മാസ്ക് ധരിച്ചെത്തിയ ജീവനക്കാരനു മുന്നിൽ കയ്യിലിരുന്ന തൂവാല കെട്ടുന്നു.