കരുതൽ ജാഗ്രത..., കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർക്കറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായി വള്ളത്തിൽ പോകുന്നവർ. ആലപ്പുഴ ചുങ്കത്ത് നിന്നുള്ള കാഴ്ച.