തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിനിൽ പുറപ്പെടുന്ന ജാം നഗർ തിരുനൽവേലി അവസാനത്തെ ട്രെയിൻ. കൊറോണ ഭീതിയെ തുടർന്ന് മാർച്ച് 31 ന് ശേഷം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ട്രെയിൻ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല
ബൈ ബൈ തിരുവനന്തപുരം ... തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിനിൽ പുറപ്പെടുന്ന ജാം നഗർ തിരുനൽവേലി അവസാനത്തെ ട്രെയിനിൽ യാത്രപറഞ്ഞ് നീങ്ങുന്ന കുട്ടികൾ ഉൾപ്പെടെയുളള യാത്രക്കാർ .കൊറോണ ഭീതിയെ തുടർന്ന് മാർച്ച് 31 ന് ശേഷം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ട്രെയിൻ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല