തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിനിൽ പുറപ്പെടുന്ന ജാം നഗർ തിരുനൽവേലി അവസാനത്തെ ട്രെയിൽ കടുത്ത പനി യോടുകൂടി യാത്രയ്‌ക്കെത്തിയ യാത്രികനെ പൊലീസ് മാറ്റി നിറുത്തി കർച്ചീഫ് കൊണ്ട് മുഖം മൂടിക്കെട്ടിക്കുന്നു
തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിനിൽ എത്തുന്ന ജാം നഗർ തിരുനൽവേലി അവസാനത്തെ ട്രെയിൽ മുൻകൂട്ടി ടിക്കറ്റ് എടുക്കാതെ എത്തിയ യാത്രക്കാരെ പൊലീസ് തടഞ്ഞ് വേറെ മാർഗം നോക്കുവാൻ പറയുന്നു